No posts.
No posts.

About Me

My photo
ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാനാണ് എനിക്കിഷ്ടം. കാര്‍മുകിലിന്റെ മടിയില്‍ മറഞ്ഞിരുന്നു വാക്കുകളെ മഴയായി പെയ്യിക്കാന്‍ പ്രിയമുള്ള ഒരു പെണ്ണ് (കുറച്ചു നാളുകള്‍ക്കു പിന്നിലയിരുന്നെങ്കില്‍ പെണ്‍കുട്ടി എന്ന് പറയാമായിരുന്നു ഇന്ന് ഇരുപതാം വയസ്സിന്റെ വാര്‍ധക്യത്തില്‍ എന്നെ കുട്ടി എന്ന് വിശേഷിപ്പിക്കാന്‍ മനസ്സ് വരുന്നില്ല ).. വെറും ഒരു സാധാരണ പെണ്ണ്... ഉത്തരാധുനിക സാഹിത്യത്തിന്‍റെ വിളിച്ചു പറയലുകളില്ലാതെ, ഫെമിനിസത്തിന്റെ എടുത്തു ചാട്ടങ്ങളില്ലാതെ സംസാരിക്കുന്ന ഒരു പെണ്ണ്. ആധിപത്യത്തിലും അടിമത്തതിലും ഒരുപോലെ വൈകൃതം കാണുന്ന കണ്ണട വച്ച ഒരു സാധാരണ കാഴ്ചക്കാരി മാത്രമാണ് ഞാന്‍.. ഞാനാകുന്ന വാതിലിലൂടെ എന്റെ കാഴ്ചകളാണ് പുറത്തു വരിക. അവ നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കില്‍ മാപ്പ് ചോദിക്കുന്നു, എഴുത്തുകാരിയുടെ സര്‍ഗ്ഗസ്വാതന്ത്ര്യം എന്ന് വിശേഷിപ്പിച്ചു തടി തപ്പുന്നില്ല.... പ്രോത്സഹനങ്ങളെയും വിമര്‍ശനങ്ങളെയും ഒരു പോലെ സ്വാഗതം ചെയ്യട്ടെ... ഞാന്‍ ഇന്നും എനിക്ക് തന്നെ അപരിചിതയാണ്. ഈ പേരിന്റെ പിന്നിലുള്ളതും അസ്തിത്വത്തെ കുറിച്ചുള്ള ആ ഒരു ചെറിയ സംശയം മാത്രം...

Followers